കേസരി . എ . ബാലകൃഷ്ണ പിള്ള ( Kesari A Balakrishna Pillai) യുടെ അർദ്ധകായ പ്രതിമ എന്റെ അടുത്തകാല സൃഷ്ടിയാണ്. തിരുവനന്തപുരത്ത് പുളിമൂട് കവലയിൽ
കേസരി സ്മാരകത്തിനു മുൻപിൽ ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നു .
ഇതോടനുബന്ധിച്ചുള്ള ചടങ്ങിന്റെ ചിത്രങ്ങളും പത്രവാർത്തയും താഴെ കാണാം.
No comments:
Post a Comment