വിശ്വ മലയാള മഹോത്സവം 2012
World Malayalam Festival 2012
വിശ്വ മലയാള മഹോത്സവത്തോടനുബന്ധി ച്ച് , 2012 ഒക്ടോബർ 30, 31, നവംബർ 1 എന്നീ ദിനങ്ങളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന മേളയിൽ , നഗരത്തി ന്ടെ പ്രധാന കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ച മലയാള മഹാരഥന്മാരുടെ അർദ്ധകായ പ്രതിമകൾ താഴെ കാണാം.
ഈ ഒൻപതു പ്രതിമകളും എന്ടെ സൃഷ്ടികളാണ്.
തുഞ്ചത്ത് എഴുത്തച്ചൻ
കലക്കത്ത് കുഞ്ചൻ നമ്പ്യാർ
ബെഞ്ചമിൻ ബൈലി
ഡോ . ഹെർമൻ ഗുണ്ടെര്റ്റ്
ഓ . ചന്ദു മേനോൻ
ചെറുശ്ശേരി നമ്പൂതിരിപ്പാട്
സി വി രാമൻ പിള്ള
വള്ളത്തോൾ നാരായണ മേനോൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള
എന്നീ മഹാരഥന്മാരുടെ അർദ്ധ കായ പ്രതിമകളാണ് ഞാൻ സൃഷ്ടിച്ചത്. കാണൂ, നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ.
ബ്രോഷറിൽ നിന്ന് :
പ്രദർശന സ്ഥലങ്ങളിൽ നിന്ന് :
കൂടുതൽ ചിത്രങ്ങൾക്ക് "
ഗാലെറി " കാണുക .