Wednesday, 19 November 2014

Shilpi Jayakumar is no more !

Shilpi Jayakumar  left this world on 17 th (Monday).

Jayakumar had a massive heart attack on the evening of 17th. He was admitted to SK Hospital, Edapazhanji, Trivandrum. And from there he left for the heavenly abode.

Here is the news item in the news-papers.



Jayakumar was working on the Mascot for National Games. He was to make twenty pieces of this item. And here is the twentieth  one, which he could not complete.



May his soul rest in peace


For his family and friends,
Blog Master

Wednesday, 22 January 2014

Updating my blog

എന്റെ  സൃഷ്ടികളുടെ  ചിത്രങ്ങൾ ഈ ബ്ലോഗിൽ  ചേർത്തുകൊണ്ടിരിക്കുന്നു.

നിങ്ങളുടെ  അന്വേഷണങ്ങൾ  / അഭിപ്രായങ്ങൾ  ദയവായി  അറിയിക്കുക.

എന്റെ മെയിൽ ഐ ഡി  :    shilpi.tvm@gmail.com


Monday, 20 January 2014

എം എൻ ഗോവിന്ദൻ നായർ ( മുൻ മന്ത്രി ) യുടെ അർദ്ധകായ പ്രതിമ - Bronze bust of M. N. Govindan Nair

Bronze bust of  M. N. Govindan Nair, Former Minister, Kerala State

എം എൻ  ഗോവിന്ദൻ നായർ  ( മുൻ മന്ത്രി )   യുടെ  അർദ്ധകായ പ്രതിമ   പിച്ചള യിൽ നിർമ്മിച്ചത്  2012 മെയ്‌ 2 ന്  കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി  അനാശ്ചാദനം ചെയ്തു.

ഈ പ്രതിമ എന്ടെ അടുത്ത കാല സൃഷ്ടിയാണ്.

ആ ചടങ്ങിന്റെ ഏതാനും ചിത്രങ്ങൾ ഇതാ...  കൂടുതൽ ചിത്രങ്ങളും മറ്റു വിവരങ്ങളും ഗാലെരിയിൽ കാണാം.







Thursday, 16 January 2014

എഴുത്തഛൻ - Ezhuthachan


എഴുത്തഛൻ  പ്രതിമ  വരുന്നു  -  വാർത്ത



വിശ്വ മലയാള മഹോത്സവം 2012 World Malayalam Festival 2012

വിശ്വ മലയാള  മഹോത്സവം  2012 
World Malayalam Festival 2012

വിശ്വ മലയാള  മഹോത്സവത്തോടനുബന്ധി ച്ച് ,  2012 ഒക്ടോബർ 30, 31, നവംബർ 1  എന്നീ   ദിനങ്ങളിൽ    തിരുവനന്തപുരത്ത് വച്ച് നടന്ന   മേളയിൽ , നഗരത്തി ന്ടെ  പ്രധാന  കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ച  മലയാള മഹാരഥന്മാരുടെ  അർദ്ധകായ പ്രതിമകൾ  താഴെ കാണാം.

ഈ ഒൻപതു പ്രതിമകളും    എന്ടെ  സൃഷ്ടികളാണ്.

തുഞ്ചത്ത്    എഴുത്തച്ചൻ
കലക്കത്ത് കുഞ്ചൻ നമ്പ്യാർ

ബെഞ്ചമിൻ ബൈലി
ഡോ . ഹെർമൻ  ഗുണ്ടെര്റ്റ് 
ഓ . ചന്ദു മേനോൻ 
ചെറുശ്ശേരി നമ്പൂതിരിപ്പാട്‌ 
സി  വി  രാമൻ പിള്ള 
വള്ളത്തോൾ നാരായണ മേനോൻ 
ചങ്ങമ്പുഴ കൃഷ്ണപിള്ള

എന്നീ  മഹാരഥന്മാരുടെ അർദ്ധ കായ പ്രതിമകളാണ്  ഞാൻ സൃഷ്ടിച്ചത്. കാണൂ, നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ.

ബ്രോഷറിൽ നിന്ന് :





































പ്രദർശന സ്ഥലങ്ങളിൽ നിന്ന് :










കൂടുതൽ ചിത്രങ്ങൾക്ക്  "ഗാലെറി " കാണുക .





Thursday, 9 January 2014

കേസരി . എ . ബാലകൃഷ്ണ പിള്ള . Kesari A Balakrishna Pillai

കേസരി . എ . ബാലകൃഷ്ണ പിള്ള ( Kesari A Balakrishna Pillai) യുടെ  അർദ്ധകായ പ്രതിമ  എന്റെ  അടുത്തകാല  സൃഷ്ടിയാണ്.  തിരുവനന്തപുരത്ത് പുളിമൂട് കവലയിൽ  കേസരി സ്മാരകത്തിനു  മുൻപിൽ ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നു .
ഇതോടനുബന്ധിച്ചുള്ള  ചടങ്ങിന്റെ ചിത്രങ്ങളും   പത്രവാർത്തയും താഴെ കാണാം.








Contact Form

Name

Email *

Message *